അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ഗർഭിണിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചു. അട്ടപ്പാടിയിലെ കടുക് മണ്ണ ഊരിലാണ് ദയനീയമായ സംഭവമുണ്ടായത്. അർധരാത്രിയില്‍ മൂന്ന് കിലോ മീറ്ററോളം ഗർഭിണിയിലെ തുണിയില്‍ക്കെട്ടി ചുമന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തേയും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും റോഡ് സൌകര്യങ്ങളുള്‍പ്പടെ ഇപ്പോഴും പഴയപടി തന്നെ താറുമാറായി കിടക്കുന്നതാണ് സമാനമായ സംഭവങ്ങള്‍ ആവർത്തിക്കാന്‍ ഇടയാക്കിയത്. എന്നെ ഡീഗ്രേഡ് ചെയ്യാന്‍ കാശ് കൊടുത്ത് വരെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/PC60Wlt
via IFTTT