പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി. വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രം, പുതിയകല്‍പ്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയകല്‍പ്പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു കൊടിയേറ്റം.കൊവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞ രണ്ട് തവണയും ആഘോഷങ്ങൾ പരിമിതപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ആഘോഷങ്ങൾ ഇക്കുറി കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്തരും അധികൃതരും. ഇന്ന് മുതൽ 10 ദിവസത്തോളമാണ് ആഘോഷം. 14,15, 16 തീയതികളിലാണ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/rpNReF2
via IFTTT

0 Comments