തൃശൂര്‍: ഓണ്‍ലൈന്‍, ടെലി ഷോപ്പിങ്ങ് കമ്പനിയായ നാപ്‌ടോളിന്റെ പേരില്‍ തട്ടിപ്പിനിരയായ വീട്ടമ്മയ്ക് മുപ്പതിനായിരം രൂപ നഷ്ടപ്പെട്ടതായി പരാതി. തൃശൂരിലെ വീട്ടമ്മയ്ക്കാണ് പണം നഷ്ടപ്പെട്ടത്. നാപ്‌ടോളില്‍ നിന്നും ഒരു കത്ത് വീട്ടമ്മയുടെ പോസ്റ്റല്‍ വിലാസത്തില്‍ അയച്ചു ലഭിച്ചിരുന്നു. കത്തില്‍ പരാമര്‍ശിച്ചതുപ്രകാരം സ്‌ക്രാച്ച് & വിന്‍ കാര്‍ഡ് ഉരസി നോക്കിയപ്പോള്‍ അഞ്ചുലക്ഷം രൂപ സമ്മാനം ലഭിച്ചതായി കാണുകയുണ്ടായി. തുടര്‍ന്ന് കത്തില്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/KQ1zZj7
via IFTTT
 
 

0 Comments