തൃശൂര്‍: യുവതിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. എറണാകുളം പറവൂര്‍ വാണിയക്കാട് സ്വദേശിയായ ശ്രീജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി. പറവൂര്‍ പൊലീസിലാണ് യുവതി ആദ്യം പരാതി നല്‍കിയത്. എന്നാല്‍ കേസിന് ആസ്പദമായ സംഭവം നടന്നത് കൊടുങ്ങല്ലൂരിലാണ്. തുടര്‍ന്ന് പരാതി കൊടുങ്ങല്ലൂര്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/GDxymuU
via IFTTT

0 Comments