പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സാക്ഷി വിസ്താരം ഈ മാസം പൂർത്തിയാകും. ഇതുവരെ 118 പേരെയാണ് വിസ്തരിച്ചത്. ഇനി 5 പേരുടെ വിസ്താരം കൂടി പൂർത്തിയാക്കേണ്ടതുണ്ട്. കേസിൽ 122 സാക്ഷികളാണ് ഉള്ളത്. കഴിഞ്ഞ ദിവസം വിസ്തരിച്ച രണ്ട് പേരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. മുൻ അഗളി സിഐയും നിലവിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുമായ എസ് എസ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/k0WXYO7
via IFTTT