തൃശൂര്‍: തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട. മാളയില്‍ കഞ്ചാവ് കടത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടമുണ്ടായി. അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. തുടര്‍ന്ന് കാര്‍ യാത്രക്കാരെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് കഞ്ചാവ് കണ്ടത്. തുടര്‍ന്ന് എക്‌സൈസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു. ഈ സമയത്ത് കയ്യിലുണ്ടായിരുന്ന കഞ്ചാവ് സമീപത്തെ കാട്ടില്‍ വലിച്ചെറിഞ്ഞെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. അപകടത്തിന്റെ സി സി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/E5Zxg3y
via IFTTT
 
 

0 Comments