പാലക്കാട്; കോട്ടയുടെ ചിത്രം വരയ്ക്കാനെത്തിയ ചിത്രകാരനെതിരെ കോട്ടയിലെ ജീവനക്കാർ തടഞ്ഞ സംഭവം വാർത്തയായിരുന്നു. ഇന്നലെയായിരുന്നു കാൻവാസിൽ ചിത്രം വരച്ച സൂരജ് എന്ന ചിത്രകാരനെതിരെ ജീവനക്കാർ രംഗത്തെത്തിയത്. ജീവനക്കാരുടെ നടപടിയ്ക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ സ്റ്റാന്റ് വെച്ച് കാൻവാസിൽ ചിത്രം വരയ്ക്കാൻ അനുവാദം ഇല്ലെന്നാണ് നിയമമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. യാത്ര ചെയ്തു താൻ സന്ദർശിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങൾ വരച്ച്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ILWXUO2
via IFTTT
 
 

0 Comments