വടക്കഞ്ചേരി: പാലക്കാട് ബസ് അപകടത്തിനിടയാക്കിയ ബസ് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പത്രോസിനെതിരെ മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ബസുടമ കോട്ടയം പാമ്പാടി പാങ്ങാട് തെക്കേമറ്റം വീട്ടില്‍ എസ് അരണിനെതിരെയും കേസെടുത്തിട്ടുണ്ട്. പ്രേരണകുറ്റമാണ് ബസ് ഉടമയ്‌ക്കെതിരെ ചുമത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രൈവര്‍ ജോമോന്‍ പത്രോസിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇയാള്‍ ഇതിന് മുമ്പും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/bue9Xiq
via IFTTT

0 Comments