ടാങ്കിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി; പൊലീസിന്റെ സമയോചിത ഇടപെടല്‍, കയ്യടിച്ച് നാട്ടുകാര്‍

തൃശൂര്‍: വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ തൃശൂര്‍ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. വിയ്യൂര്‍ വില്ലടം ഗ്രൌണ്ടിനടുത്തുള്ള വാട്ടര്‍ ടാങ്കിനു മുകളില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. കുടുംബ സംബന്ധമായ പ്രശ്‌നങ്ങളാണ് യുവാവിനെ ആത്മഹത്യ ശ്രമത്തിന് പ്രേരിപ്പിച്ചത്. തുടര്‍ന്ന് താഴെയിറക്കിയ യുവാവിനെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഇന്‍സ്‌പെക്ടര്‍ സൈജു

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/tlQSabB
via IFTTT

Post a Comment

0 Comments