പാലക്കാട്: ഭാര്യയുടെ ബിസിനസ് തകര്‍ക്കാനായി കള്ളന് ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവ്. ഒട്ടേറെ മോഷണ കേസുകളിലെ പ്രതി പൊലീസ് പിടിയിലായപ്പോളാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മോഷണ കേസുകളിലെ സ്ഥിരം പ്രതിയായ വാടാനപ്പള്ളി രായമരക്കാര്‍ വീട്ടില്‍ സുഹൈല്‍ (44) കഴിഞ്ഞ ദിവസം തൃശൂര്‍ സിറ്റി പൊലീസിന്റെ പിടിയിലായിരുന്നു. ഇതോടെയാണ് ഭര്‍ത്താവ് ഭാര്യയ്‌ക്കെതിരെ കൊടുത്ത ക്വട്ടേഷന്‍ വിവരങ്ങളും പുറത്തായത്. ചിറ്റാട്ടുകര സെയ്ന്റ് സെബാസ്റ്റ്യന്‍സ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/tf6V4pz
via IFTTT
 
 

0 Comments