തിരുവനന്തപുരം: സവർക്കറുടെ ചിത്രം കോൺഗ്രസിനെ ആവേശഭരിതമാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കോൺഗ്രസ് ബിജെപി ഐക്യത്തിന്റെ പ്രതിഫലനമാണ് രാഹുൽ ഗാന്ധിയുടെ യാത്രയ്ക്കായി ആലുവയിൽ സ്ഥാപിച്ച ബാനറിലും കാണാനായതെന്നും മുഖ്യമന്ത്രി ആരോപിച്ചു അറിയപ്പെടുന്ന കോൺഗ്രസ് നേതാവ് ആണ് ചന്ദ്രശേഖർ ആസാദ്. അദ്ദേഹത്തെ പോലുളള സ്വാതന്ത്ര സമര സേനാനികളുടെ ഫോട്ടോയ്‌ക്കൊപ്പം സവർക്കറുടെ ഫോട്ടോ വെക്കുന്നതെന്തിനാണ്. കോൺഗ്രസിന്റെ പ്രചാരണത്തിൽ സവർക്കറുടെ ഫോട്ടോ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/T2djMEK
via IFTTT

0 Comments