പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ സ്കൂൾ വിദ്യാർഥിക്ക് മർദനം. സഹപാഠിയുടെ അച്ഛനാണ് പത്താം ക്ലാസ് വിദ്യാർഥിയെ മർദിച്ചത് .കുട്ടികൾ തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് മർദനമേറ്റ കുട്ടിയുടെ അച്ഛൻ ബസ് വടക്കഞ്ചേരി സ്റ്റാൻഡിൽ വെച്ച് വിദ്യാർഥിയെ മർദിച്ചത്. കുട്ടി ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുട്ടിയുടെ കുടുംബം പരാതി നൽകി. ഇന്നലെ വൈകിട്ട്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/NtVkAeH
via IFTTT
 
 

0 Comments