തൃശൂര്‍: മുന്‍ സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് കഴിഞ്ഞ ദിവസമാണ് ലോകത്തോട് വിടപറഞ്ഞത്. ലോകത്തെമ്പാടും അദ്ദേഹത്തിന് ആരാധകരുണ്ട്. ഒരുപക്ഷേ റഷ്യയിലേക്കാള്‍ ആരാധകര്‍ അദ്ദേഹത്തിന് അമേരിക്കയിലുണ്ടാവും. എന്നാല്‍ ഇന്ത്യയിലും അദ്ദേഹത്തിന് നിരവധിയുണ്ട്. ലോകം മുഴുവന്‍ ഗോര്‍ബച്ചേവിന്റെ മരണത്തില്‍ വേദനിക്കുമ്പോള്‍ അതേ വേദന പങ്കിടുന്ന ഒരു മലയാളി ഡോക്ടര്‍ ഇങ്ങ് കേരളത്തിലുണ്ട്. തന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/1GYFS50
via IFTTT