പാലക്കാട്: ചുവട്ടുപാടത്ത് ദമ്പതികളെ കെട്ടിയിട്ടു മോഷണം നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ദേശീയപാതയോരത്തുള്ള പുതിയേടത്ത് വീട്ടിൽ സാം പി.ജോണിന്റെ വീട്ടിൽ വ്യാഴാഴ്ചയായിരുന്നു മോഷണം നടന്നത്. 10,000 രൂപ, ഫോൺ, എടിഎം കാർഡ്, ഇരുപത്തിയഞ്ചര പവൻ, വജ്രാഭരണങ്ങൾ എന്നിവ അടക്കമാണ് നഷ്ടമായത്. വ്യാഴാഴ്ചയായിരുന്നു മോഷണം. വീടിന് മുന്നിൽ ബൈക്കുമായി എത്തിയ സംഘം തുടർച്ചയായി ഹോൺ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/t7W6pl4
via IFTTT

0 Comments