തൃശൂർ: ബസുകൾക്കെതിരെ വ്യാപക നടപടിയുമായി മോട്ടോർ വാചഹന വകുപ്പ്. തൃശൂരിൽ നടത്തിയ 65 ബസുകള്‍ക്കെതിരെ എംവിഡി നടപടിയെടുത്തു. എയര്‍ ഹോണ്‍, മ്യൂസിക് സിസ്റ്റം ഉപയോഗം, യാത്രക്കാര്‍ക്ക് ടിക്കറ്റ് കൊടുക്കാതിരിക്കുക, ലൈസന്‍സ് ഇല്ലാത്ത കണ്ടക്ടമാര്‍ എന്നീ കുറ്റകൃത്യങ്ങള്‍ നടത്തിയ ബസുകൾക്കെതിരെയാണ് നടപടി. വ്യാപക പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡ്, ഇരിഞ്ഞാലക്കുട, ചാലക്കുടി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/0lO9oEb
via IFTTT