പാലക്കാട്: പശു വീട്ടുവളപ്പിലെ വാഴപ്പഴം കട്ടുതിന്നത് ചോദ്യം ചെയ്ത മധ്യവയസ്കനെ പശു ഉടമ വെട്ടിപരിക്കേൽപ്പിച്ചു. കൂറ്റനാട് സ്വദേശി കൃഷ്ണനാണ്(50) നാണ് വെട്ടേറ്റത്. പരിക്കേറ്റ ഇയാൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററില്‍ ചികിത്സ തേടി. കൃഷ്ണന്‍റെ വീടിനോട് ചേർന്ന് നിന്നിരുന്ന വാഴപ്പഴം സമീപത്തെ സ്വകാര്യ വ്യക്തിയുടെ പശു മതിലിനരികിലൂടെ എത്തി തിന്നുകയായിരുന്നു. ഇതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പശു പഴം തിന്നുന്ന
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Y12X4aS
via IFTTT
 
 

0 Comments