പാലക്കാട്; കോൺഗ്രസിന്റെ യുവ ചിന്തൻ ഷിവിറിൽ പങ്കെടുത്ത് സംവിധായകൻ ബേസിൽ ജോസഫ്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാനതല ക്യാമ്പിലാണ് ബേസിൽ ജോസഫ് പങ്കെടുത്തത്.അതേസമയം സംവിധായകന് അഭിവാദ്യങ്ങളുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. സിനിമാ രംഗത്തെ യുവതുർക്കികൾ കോൺഗ്രസ് വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണെന്ന് സുധാകരൻ പറഞ്ഞു. 'അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/bHjma5d
via IFTTT