തൃശൂര്‍: കടലില്‍ തെറിച്ചു വീണ മത്സ്യതൊഴിലാളികളെ രക്ഷിച്ച് കോസ്റ്റല്‍ പോലീസ്. കഴിഞ്ഞ ഞായറാഴ്ച മുനക്കകടവില്‍ നിന്നും മത്സ്യബന്ധനത്തിന് കടലില്‍ പോയ അഞ്ചുപേരടങ്ങുന്ന സംഘം മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത കാറ്റും മഴയും മൂലം ശക്തമായ തിരമാലയില്‍ പെട്ട് ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളത്തില്‍ നിന്നും മത്സ്യബന്ധനതൊഴിലാളികളായ ഫ്രാന്‍സിസ് (45) ടൈറ്റസ് (35) എന്നിവര്‍ കടലിലേക്ക് തെറിച്ച്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/AoSXB1j
via IFTTT