പെൺകുട്ടിയെ കാറിൽ നിന്നും തള്ളിയിട്ട സംഭവം; പ്രതിയുടെ കയ്യിൽ പത്ത് ഗ്രാം എംഡിഎംഎ; അന്വേഷണം തുടരുന്നു

തൃശ്ശൂർ: പെൺകുട്ടിയെ കാറിൽ നിന്നും തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച കേസിന്റെ അന്വേഷണം കൂടുതൽ വഴിത്തിരിവിലേക്ക്. സംഭവത്തിൽ അറസ്റ്റിലായ പ്രതിയിൽ നിന്നും പത്ത് ഗ്രാം എം ഡി എം എ പിടികൂടി. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവ പിടി കൂടിയത്. കണ്ടെത്തിയിരിക്കുന്നത് നിരോധിത മയക്ക് മരുന്ന് ആണെന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ പ്രതിയ്ക്ക് മയക്കുമരുന്ന്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/F8jf9VZ
via IFTTT

Post a Comment

0 Comments