പാലക്കാട്; പ്രസവത്തിനിടെ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ പാലക്കാട് തങ്കം ആശുപത്രിയിൽ രണ്ട് ഡോക്ടർമാരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി കോടതിക്ക് റിപ്പോർട്ട് നൽകി. ഗൈനക്കോളജിസ്റ്റുകളായ ഡോ. പ്രിയദർശിനി, ഡോ. അജിത്ത് എന്നിവരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. സംഭവത്തിൽ ബന്ധുക്കളുടേയും ആശുപത്രി അധികൃതരുടേയും മൊഴിയെടുത്ത് തുടങ്ങി. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ജില്ലാ ആശുപത്രിയിലെയും അമ്മയുടെ പോസ്റ്റ്മോർട്ടം നടത്തിയ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/GQDTznZ
via IFTTT