പാലക്കാട് : ധോണിയിൽ രാവിലെ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കുന്നു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. പയറ്റാംകുന്ന് സ്വദേശി ശിവരാമൻ മരണപ്പെട്ടു. എട്ടോളം വരുന്ന ആളുകൾക്കൊപ്പം ആണ് ശിവരാമൻ രാവിലെ നടക്കാനിറങ്ങിയത്. ഇക്കൂട്ടത്തിലെ രണ്ടുപേരെ ആന വിരട്ടയോട്ടിക്കുകയായിരുന്നു ആദ്യം. പിന്നാലെ, പിറകിൽ നിന്നും വന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിച്ചു. സംഭവം കണ്ടു നിന്ന ദൃക്സാക്ഷികളാണ് ഇക്കാര്യങ്ങൾ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/CL8iJg7
via IFTTT

0 Comments