പാലക്കാട്: മണ്ണാർക്കാട് ഹെെസ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. മണ്ണാർക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സ്കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ഇരുന്നെന്ന് ആരോപിച്ചാണ് മർദ്ദനം. പള്‍സര്‍ സുനി വീണ്ടും ജയിലിലേക്ക്; ചികിത്സ തന്ത്രമോ? മർദ്ദനത്തിൽ വിദ്യാർത്ഥികളുടെ കഴുത്തിനും കൈകൾക്കും സാരമായി പരുക്കേറ്റു.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/yOSlAko
via IFTTT

0 Comments