തൃശൂര്‍: വ്യാജ കറന്‍സി നോട്ടുകളുമായി ഓട്ടോറിക്ഷാ ഡ്രൈവര്‍ പോലീസ് പിടിയില്‍. വ്യാജമായി കറന്‍സി നോട്ടുകള്‍ നിര്‍മ്മിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ കട്ടിലപ്പൂവം കോട്ടപ്പടി വീട്ടില്‍ ജോര്‍ജ് ( 37 ) നെയാണ് വെസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.കെ. ഫര്‍ഷാദും സംഘവും അറസ്റ്റുചെയ്തത്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/znK0E5J
via IFTTT

0 Comments