പാലക്കാട്; അട്ടപാടിയിൽ യുവാവിന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ. ഭൂതുവഴി സ്വദേശി കാര്‍ത്തിക്ക്(23),ദോണിഗുണ്ട് സ്വദേശി അഖില്‍(24), മേലെ കണ്ടിയൂര്‍ സ്വദേശി ജോമോന്‍(22), താവളം സ്വദേശി അനന്തു (24) എന്നിവരാണ് ഏറ്റവും ഒടുവില്‍ അറസ്റ്റിലായത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. കൊടുങ്ങല്ലൂർ സ്വദേശിയായ നന്ദകിഷോറിനേയാണ് പ്രതികൾ അടിച്ച് കൊലപ്പെടുത്തിയത്. തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ്,
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/r5PfjbI
via IFTTT

0 Comments