തൃശൂര്‍ : കിണറ്റിലെ വെള്ളം അപ്രത്യക്ഷമായി. തൃശൂരിലെ വെങ്ങിണിശേരിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയില്‍ നിറയെ വെള്ളമുണ്ടായിരുന്ന കിണറിലെ വെള്ളമാണ് രാവിലെയാകുമ്പോള്‍ അപ്രത്യക്ഷമായത്. 18 അടിയോളം വെള്ളമാണ് താഴ്ന്നുപോയത്. സംഭവത്തെ തുടര്‍ന്ന് ഭൂഗര്‍ഭ ജല വകുപ്പ് പരിശോധന നടത്തി. തണ്ടാശേരി സതീശന്റെ വീട്ടിലാണ് ഈ അത്ഭുതകരമായ സംഭവം നടന്നത്. 'എന്റെ ഭാര്യ തടിച്ചിയാണ്, വണ്ണമുള്ളവർക്ക് ഇവിടെ ജീവിക്കണ്ടേ';

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/IXjSLaf
via IFTTT