തൃശൂർ: ബോളിവുഡിലെ പ്രശസ്ത പിന്നണി ഗായകൻ കെകെ എന്ന നാമത്തിൽ അറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്ത് ഈ ലോകത്തോട് വിടപറഞ്ഞു എങ്കിലും ആരാധകർക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയുന്ന ശബ്ദമല്ല ഇത്. പ്രശസ്ത ഗായകന്റെ കുടുംബം തൃശ്ശൂരിലാണ്. തൃശ്ശൂർ തിരുവമ്പാടി ക്ഷേത്രത്തിന് സമീപത്താണ് കെ കെയുടെ അച്ഛന്റെ വീട്. വേർപാടിന് പിന്നാലെ അദ്ദേഹത്തിന്റെ ബന്ധുക്കളായ രമേശ് മേനോൻ ലതാ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/EV2690s
via IFTTT