പാലക്കാട്: സൈരന്ധ്രി വനത്തിൽ കാണാതായ അച്ഛനെ തേടി മകൾ ഇന്നും അലയുകയാണ്. മെയ് 3 നായിരുന്നു സംഭവം. രാത്രി എട്ടര മണിയോടെ സൈലന്റ്‌വാലി ഡിവിഷനിലെ സൈരന്ധ്രി വാച്ച് ടവറിനു സമീപമുള്ള മെസിൽ നിന്നും വാച്ചർ പുളിക്കാഞ്ചേരി രാജൻ ഭക്ഷണം കഴിച്ചിരുന്നു. ഇതിന് പിന്നാലെ സമീപത്തെ ക്യാമ്പിലേക്ക് രാജൻ ഉറങ്ങാൻ പോയി. പിന്നീട്, രാജനെ ആരും കണ്ടിട്ടില്ല. ഇദ്ദേഹത്തെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/rCFG9HB
via IFTTT