പാലക്കാട്: ചെറാട് കൂമ്പാച്ചി മലയും ബാബുവും മലയാളികള്‍ക്ക് മറക്കാനാവില്ല. രണ്ട് ദിവസത്തോളം കേരളക്കര മുള്‍മുനയിലായ സംഭവം നടന്നിട്ട് രണ്ട് മാസമായി. ഇപ്പോഴിതാ ബാബുവിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അലറി വിളിക്കുകയും അസഭ്യം പറയുകയും നിലത്തു കിടന്ന് ഉരുളുകയും ചെയ്യുന്ന ബാബുവിന്റെ ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രചരിക്കുന്ന
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/gqJnQUz
via IFTTT

0 Comments