പാലക്കാട്: ആര്‍എസ്എസ് നേതാവായ സഞ്ജിത്തിനെ പാലക്കാട്ട് വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ടുകാരനായ പ്രമുഖ നേതാവാണ് അറസ്റ്റിലായത്. ആലത്തൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ അധ്യാപകനായ ബാവ മാസ്റ്ററാണ് പിടിയിലായത്. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡന്റ് കൂടിയാണ്. സഞ്ജിത്തിനെ കൊല്ലാന്‍ ഗൂഢാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ കൊലപാതകത്തിന്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/DXlum6F
via IFTTT

0 Comments