തിരുവനന്തപുരം; എസ് ഡി പി ഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ ബി ജെ പിക്കോ സംഘപരിവാർ സംഘടനകൾക്കോ യാതൊരു പങ്കും ഇല്ലെന്ന് ബി ജെ പി. നാട്ടിൽ കലാപമുണ്ടാക്കാനാണ് പോപ്പുലർ ഫ്രണ്ട് - എസ് ഡി പി ഐ ശ്രമിക്കുന്നത്. ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ചിലരുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്നും ബി ജെ പി ജില്ലാ അധ്യക്ഷൻ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/GkQCsaW
via IFTTT