'മർദിച്ച് ഗർഭം അലസിപ്പിച്ചു, വിവാഹ വാർഷിക ദിനത്തിൽ കൊലപ്പെടുത്താൻ ശ്രമം' ; കേസ് സിബിഐക്ക്

തൃശൂർ: കാനഡയിൽ വച്ച് ചേറ്റാനിക്കര സ്വദേശിയായ യുവതിയെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ച കേസ് സിബിഐ അന്വേഷിക്കും. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് കേസ് സിബിഐക്ക് കൈമാറുന്നത്. കേരള പൊലീസാണ് കേസ്‌ അന്വേഷിച്ചുകൊണ്ടിരുന്നത്. കൊടുങ്ങല്ലൂർ സ്വദേശിയായ ഭർത്താവ് കാനഡയിൽ വച്ച് മൃഗീയമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. 2020ലാണ് സംഭവം നടന്നതെന്നും യുവതി പരാതിയിൽ പറയുന്നു. വിവാഹത്തിന് ശേഷം ഭാര്യയെയും

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/YWLQFqw
via IFTTT

Post a Comment

0 Comments