തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ഏറ്റവും പുതിയ തട്ടിപ്പ് രീതിയെ കുറിച്ച് കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്. കോളേജ് വിദ്യാര്‍ത്ഥിനിയോട് ഒരാള്‍ ഭാര്യയെ വിളിക്കാന്‍ ഫോണ്‍ ചോദിച്ച് റേഞ്ച് പ്രശ്‌നം പറഞ്ഞ് അകലെ നിന്ന് സംസാരിച്ച് ഫോണുമായി മുങ്ങുകയായിരുന്നു. തട്ടിപ്പ് മനസിലായതോടെ വിഷമിക്കുന്ന വിദ്യാര്‍ത്ഥിനിയെ കണ്ട

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/eYh0MJX
via IFTTT