തൃശൂര്‍: വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം മുതല്‍ കാണാതായ നവവരനെ കായലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേറ്റുവ കായലിലാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജ് ( 37 ) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് മരോട്ടിച്ചാല്‍ പഴവള്ളം സ്വദേശി നീതുവുമായുള്ള വിവാഹം കഴിഞ്ഞത്. തിങ്കളാഴ്ച മനക്കൊടിയിലെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/PLkrRyp
via IFTTT