പാലക്കാട്; ജില്ലാ ജഡ്ജിയുടെ പരാതിയെ തുടര്‍ന്ന് നൃത്താവിഷ്കാരം തടസപ്പെടുത്തിയതായി നർത്തകി നീന പ്രസാദ്. പാലക്കാട് സ്‌കൂളില്‍ നടന്ന പരിപാടിക്ക് അനുമതി ഉണ്ടായിരുന്നിട്ടും നൃത്തം ആരംഭിച്ച് മിനിറ്റുകൾക്കകം അവതരണം നിര്‍ത്താന്‍ ജഡ്ജിയായ കലാം പാഷ ആവശ്യപ്പെട്ടെന്നാണ് പരാതി. പാലക്കാട് ൽ പി സ്കൂളിൽ മോഹിനിയാട്ട കച്ചേരി അവതരിപ്പക്കവേയായിരുന്നു സംഭവം. പരിപാടി നടക്കുന്നതിനിടെ സ്കൂളിന് അടുത്ത് താമസിക്കുന്ന ജില്ലാ ജഡ്ജി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/KskutUn
via IFTTT