തൃശൂര്‍: സി പി എം നേതാവും തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ അഡ്വ. വിദ്യാ സംഗീത് സി പി ഐയില്‍ ചേര്‍ന്നു. സി പി ഐ ജില്ലാ സെക്രട്ടറി വത്സരാജില്‍ നിന്നാണ് വിദ്യ സംഗീത് അംഗത്വം സ്വീകരിച്ചത്. സി എം പിയില്‍ നിന്നാണ് വിദ്യ സിപിഎമ്മിലേക്ക് എത്തിയത്. എന്നാല്‍ കുറച്ച് കാലമായി സി പി എം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/p7kT3wg
via IFTTT