തൃശൂര്‍: നടുറോഡില്‍ വെട്ടേറ്റ വനിത വ്യാപരി മരിച്ചു. എറിയാട് ബ്ലോക്കിന് കിഴക്കുവശത്തെ മാങ്ങാരപ്പറമ്പില്‍ റിന്‍സി നാസര്‍ ( 30 ) ആണ് മരിച്ചത്. സ്‌കൂട്ടറില്‍ മകളോടൊപ്പം വീട്ടിലേക്ക് പോകുന്ന വഴിയാണ് റിന്‍സിക്ക് വെട്ടേറ്റത്. റിന്‍സിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെ മുന്‍ ജീവനക്കാരന്‍ പുതിയ വീട്ടില്‍ റിയാസ് ( 25) ആണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് 7.30ന് ആയിരുന്നു

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/KOgC6HU
via IFTTT