പാലക്കാട്; കിണർ വെള്ളത്തിലോക്ക് കടലാസ് കത്തിച്ചിട്ടാൽ തീ പടരുന്ന സ്ഥിതി,പാലക്കാട് പട്ടാമ്പിയിലെ കിണറിലാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്ന സംഭവം. വെള്ളത്തിൽ ഡീസലിന്റെ ഗന്ധവുമുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. സിപിഎം തൃത്താല ഏരിയ കമ്മിറ്റി ഓഫിസ് ആസ്ഥാനത്തിന് സമീപമുള്ള മേഖലയിലെ എട്ട് കിണറുകളിലും ഇന്ധനത്തിന്റെ ചുവയും ഗന്ധവുമാണ്. രണ്ട് മാസങ്ങൾക്ക് മുൻപാണ് ഇത്തരത്തിൽ കിണറിലെ വെള്ളത്തിൽ ഇന്ധനത്തിൻറെ ഗന്ധം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/AKVxzEU
via IFTTT