തൃശൂര്‍: സ്‌കൂളിലേക്ക് പോകുകയായിരു്‌നന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച് കാറില്‍ കയറ്റിക്കൊണ്ട് പോയി പീഢനം നടത്തിയ കേസില്‍ രണ്ട് പേരെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. അയ്യന്തോള്‍ തൃക്കുമാരക്കുടം അമ്പാടി വീട്ടില്‍ രാഹുല്‍ (20), കൂര്‍ക്കഞ്ചേരി വടൂക്കര ചേലൂക്കാരന്‍ വീട്ടില്‍ ആഷിക്ക് ( 20 ) എന്നിവരെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 26.2.2022 തീയ്യതിയാണ് കേസിനാസ്പദമായ സംഭവം
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/EvNG1fn
via IFTTT

0 Comments