പാലക്കാട്: മലമ്പുഴ ചെറാട് കുര്‍മ്പാച്ചി മല മകളിലേക്ക് വീണ്ടും ആളുകള്‍ കയറിയതായി സൂചന. മലയുടെ മുകള്‍ ഭാഗത്ത് ഫ്‌ളാഷ് ലൈറ്റുകള്‍ തെളിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മലമുരളിലേക്ക് വീണ്ടും ആളുകള്‍ പോയെന്ന കാര്യം സ്ഥിരീകരിച്ചത്. ഇവരെ അന്വേഷിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ടര്‍ ലൈവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അവന് വേണ്ടി ഞാന്‍ എന്റെ ജീവന്‍ നല്‍കും; രാഹുലുമായി തര്‍ക്കമുണ്ടെന്ന പ്രചരണം തള്ളി പ്രിയങ്ക ഗാന്ധി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/5NjGZEP
via IFTTT