പാലക്കാട്: ജില്ലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. വന വിഭവം ശേഖരിക്കാൻ പോയ പ്രദേശ വാസിയാണ് തലയോട്ടി ആദ്യം കണ്ടത്. പാലക്കാട് മുതലമട ചപ്പക്കാടാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ കാണാതായ യുവാക്കളിൽ ആരുടേതെങ്കിലുമാണോ തലയോട്ടി എന്ന് പൊലീസ് പരിശോധിക്കുകയാണ്. ഫൊറൻസിക് പരിശോധനക്കായി തലയോട്ടി തൃശൂരിലെ ലാബിലേക്ക് അയക്കും എന്നാണ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ycSH6MB
via IFTTT