തൃശൂർ: അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. സംഭവത്തില്‍ വലിയ പ്രതിഷേധവുമായി നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും രംഗത്ത് എത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. തൃശ്ശൂർ ജില്ലാ കളക്ടറോട് സ്ഥലം സന്ദർശിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രി ഡ്യൂട്ടിയില്‍ വീഴ്ച
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/YMaXrUj
via IFTTT

0 Comments