തൃശൂര്‍: അതിരപ്പള്ളി കണ്ണന്‍കുഴയില്‍ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തന്‍ചിറ സ്വദേശിനി ആഗ്നിമിയ ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ടാണ് ദാരുണ സംഭവമുണ്ടായത്. കുട്ടിയുടെ പിതാവ് നിഖിലിനും ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനെത്തിയ ബാലികയെയാണ് ആന ചവിട്ടി കൊലപ്പെടുത്തിയത്. ഇന്ന് സന്ധ്യയോടെയാണ് ആന ആക്രമിച്ചത്. പരിക്കേറ്റ മറ്റൊരു
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/iA6Uafr
via IFTTT

0 Comments