തൃശൂര്‍: മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. മലയോര മേഖലയില്‍ അടിക്കടിയുണ്ടാകുന്ന വന്യജീവി ആക്രമണം വിശകലനം ചെയ്യാനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനും വാഴച്ചാലില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി 7 ന് അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ അഞ്ചുവയസുകാരി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യോഗം
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/qKTkRJY
via IFTTT

0 Comments