പാലക്കാട്; നിരോധിത പുകയില വസ്തുക്കളുമായി കെ എസ് ആർ ടി സി ഡ്രൈവർമാർ പിടിയിൽ. പാൻമസാലയും പുകയിലയും ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങളാണ് രാത്രി സർവ്വീസ് നടത്തുന്ന ഡ്രൈവർമാരിൽ നിന്നും കണ്ടെടുത്തത്. 12 ബസുകളിലായി നടത്തിയ പരിശോധനയിൽ 9 പേരാണ് പിടിയിലായത്. പാലക്കാട്-ആലത്തൂർ ദേശീയപാതയിൽ ഇന്നലെ രാത്രിയായിരുന്നു മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. പാലക്കാട് കുഴൽമന്ദത്ത് യുവാക്കളുടെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/qivXdRV
via IFTTT