അവന്റെ അപ്പന്റെ വകയൊന്നുവല്ലല്ലോ; പൊലീസിനെ വെല്ലുവിളിച്ച് കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടാത്തലവന്‍

തൃശൂര്‍: കാപ്പ ചുമത്തി നാടുകടത്തിയ പൊലീസിനെതിരെ വെല്ലുവിളിയുമായി കുപ്രസിദ്ധ ഗുണ്ട തലവന്‍ പല്ലന്‍ ഷൈജു. ഫേസ്ബുക്ക് ലൈവിലൂടെയാണ് തനിക്കെതിരെ കാപ്പ ചുമത്തിയ പൊലീസുകാരെ പല്ലന്‍ ഷൈജു വെല്ലുവിളിച്ചത്. മുനമ്പത്ത് കടലിലൂടെ ബോട്ടില്‍ ഉല്ലാസ യാത്ര നടത്തുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ദൃശ്യങ്ങളാണു ലൈവിലൂടെ ഷൈജുവും സംഘവും പുറത്തുവിട്ടത്. ദൃശ്യങ്ങളില്‍ ബോട്ടില്‍ ഷൈജുവിനൊപ്പം വേറെയും ചിലരുള്ളതായി കാണാം. . മദ്യപിച്ച ശേഷം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3G5N2Zz
via IFTTT

Post a Comment

0 Comments