തിരുവനന്തപുരം: അട്ടപ്പാടിയിൽ മധു എന്ന യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിന്റെ വിചാരണ അട്ടിമറിക്കാനും സിപിഎമ്മുമായി ബന്ധമുളള പ്രതികളെ രക്ഷിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. രമേശ് ചെന്നിത്തലയുടെ കുറിപ്പ്: '' ആദിവാസി യുവാവായ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/XOc4Yq2yT
via IFTTT

0 Comments