പാലക്കാട്: വീടിനുള്ളിൽ 20 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് റെയിൽവേ കോളനിക്ക് സമീപം ഉമ്മിനിയിലാണ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചത്. പാലക്കാട് എം ഇ എസ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ബീനയാണ് മരണപ്പെട്ടത്. ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ബിജു പറയുന്നു. അമ്മ ഇന്നലെ ഫീസടയ്ക്കാൻ കോളേജിൽ എത്തിയിരുന്നു. {image-25-1493106831-murder-3-1636356989-1643542807.jpg
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/8tUqYSCgd
via IFTTT

0 Comments