തൃശൂര്‍: മയക്കുമരുന്നുമായി ഡോക്ടര്‍ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ അഖില്‍ മുഹമ്മദ് ഹുസൈന്‍ ആണ് പിടിയിലായത്. എം.ഡി.എം.എയുള്‍പ്പെടെയുള്ള സിന്തറ്റിക് ലഹരി മരുന്നുകൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഇയാൾ ലഹരി ഉപയോഗം മാത്രമല്ല വില്‍പ്പനയും നടത്തിയിരുന്നതായി മെഡിക്കൽ കോളേജ് പൊലീസ് വ്യക്തമാക്കി. ഷാഡോ പൊലീസിന്റെയും മെഡിക്കല്‍ കോളേജ് പൊലീസിന്റെയും നേത്യത്വത്തിലാണ് ഡോ അക്വിൽ മുഹമ്മദ് ഹുസൈനെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3nAtPsO
via IFTTT
 
 

0 Comments