പാലക്കാട്; മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്, അഞ്ചാംമൈൽ മുസ്തഫ കോളനി എസ്. സുനിൽ പ്രകാശ് (19), സുഹൃത്തായ (17) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനയ്ക്കിടെയായിരുന്നു ഇരുവരും പിടിയിലായത്. കവിഞ്ഞ 12 ായിരുന്നു പ്രതികൾ എരുത്തേമ്പതി ആർവിപി പുതൂരിൽ നിന്ന് ബൈക്ക് മോഷ്ടിച്ചത്. ജി അഖിൽ എന്നയാളുടെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2TmzHtH
via IFTTT

0 Comments