പാലക്കാട്; മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കരിമ്പുഴ കുന്നത്ത് പുത്തൻപുരയിൽ രജിതയെ (39) ആണ് അറസ്റ്റിലായത്. 2019 ലായിരുന്നു പണയം വെച്ചത്. ഇതുവരെ 3 കാൽ ലക്ഷം രൂപയായിരുന്നു തട്ടിയത്. സംഭവം ഇങ്ങനെ ചെർപ്പുളശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ 10 പവൻ തൂക്കം വരുന്ന കയർപിരി മാല പണയം വെച്ചു.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3kwQWn5
via IFTTT